പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്
Apr 21, 2025 12:00 PM | By Sufaija PP

തളിപ്പറമ്പ്: പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്.നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹിയായ പ്രജീഷിന് ജില്ലാ കമ്മറ്റി പുതിയ ചുമതല നല്‍കിയിരിക്കയാണ്.

കെ.എസ്.യു തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റായി നേതൃനിരയിലേക്ക് വന്ന ഇദ്ദേഹം നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലെ അംഗം കൂടിയാണ്.മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ മുന്‍ വൈസ് ചെയര്‍പേഴ്‌സനുമായ നമിത സുരേന്ദ്രന്‍ ഭാര്യയാണ്.

Prajeesh Krishnan Youth Congress Taliparamba Constituency President

Next TV

Related Stories
പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ

Apr 21, 2025 02:38 PM

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും...

Read More >>
അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർഥിനിയെ മർദിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ റിമാഡിൽ

Apr 21, 2025 02:36 PM

അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർഥിനിയെ മർദിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ റിമാഡിൽ

അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർഥിനിയെ മർദിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ...

Read More >>
പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി തളിപ്പറമ്പ് നഗരസഭ

Apr 21, 2025 02:32 PM

പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി തളിപ്പറമ്പ് നഗരസഭ

പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി തളിപ്പറമ്പ്...

Read More >>
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

Apr 21, 2025 01:52 PM

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ഫ്രാൻസിസ് മാർപാപ്പ കാലം...

Read More >>
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി ഇല്ലം

Apr 21, 2025 12:11 PM

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി ഇല്ലം

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

Apr 21, 2025 11:51 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
Top Stories

News Roundup