---
title: "കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്"
english_title: "football gallery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284760/football-gallery"
published_at: "2025-04-21T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6805bf4fa90bb_Untitled-2-web.jpg"
keywords: []
---

# കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്

> **Lead Summary:** എറണാകുളം :കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നിരവധിപേര്‍ക്ക്പരുക്കേറ്റു.അടിവാട്ഫുട്ബോള്‍ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

എറണാകുളം :കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നിരവധിപേര്‍ക്ക്പരുക്കേറ്റു.അടിവാട്ഫുട്ബോള്‍ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹീറോ യങ്ങസ് എന്ന ക്ലബ്ബ്നടത്തിയടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരംആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പ് താല്‍ക്കാലിക ഗാലറിയുടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.രാത്രി10മണിയോടെയാണ്മത്സരംതുടങ്ങേണ്ടിയിരുന്നത്. ഫൈനല്‍ മത്സരം ആയതിനാല്‍ കാണികള്‍നിരവധിയുണ്ടായിരുന്നു.

4000ത്തോളം പേരാണ് മത്സരംകാണാനെത്തിയത്.മത്സരംആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് അപകടം.മുളഉള്‍പ്പടെയുപയോഗിച്ചാണ്ഗാലറി നിര്‍മിച്ചത്.ഒരുവശത്തേക്ക് ചരിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284760/football-gallery)