---
title: "പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ"
english_title: " PTH Kolacherry Region Sharjah Chapter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284851/pth-kolacherry-region-sharjah-chapter"
published_at: "2025-04-21T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68060b4eae93c_Untitled-2-web.jpg"
keywords: []
---

# പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ

> **Lead Summary:** **കമ്പിൽ: ** പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഇത്തവണ പരിശുദ്ധ ഹജ്ജ് കർമ്മത്തിനു തയ്യാറെടുത്ത് നിൽക്കുന്നവരായ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ ചൊവ്വാഴ്ച വൈകു : 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫറൻസ് ഹാളിൽ നടക്കും. പ്രമുഖ നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി ഉദ്ബോധന പ്രഭാഷണം നടത്തും.

## Article Content

**കമ്പിൽ: ** പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഇത്തവണ പരിശുദ്ധ ഹജ്ജ് കർമ്മത്തിനു തയ്യാറെടുത്ത് നിൽക്കുന്നവരായ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ ചൊവ്വാഴ്ച വൈകു : 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫറൻസ് ഹാളിൽ നടക്കും. പ്രമുഖ നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി ഉദ്ബോധന പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284851/pth-kolacherry-region-sharjah-chapter)