ഇന്ന് ഗുരുവായൂരിൽ നടന്ന തദ്ദേശ സ്ഥാപനദിനാഘോഷത്തോട ബന്ധിച്ച് മികച്ച നഗരസഭക്കുള്ള സംസ്ഥാന അവാർഡ് സ്വരാജ് ട്രോഫി ( മൂന്നാം സ്ഥാനം ) സാക്ഷ്യപത്രവും ട്രോഫിയും ചെയർമാൻ പി. മുകുന്ദൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്ന് ഏറ്റുവാങ്ങി.
Swaraj Trophy for the best municipality