ചുടല :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 7മത് ഷുഹൈബ് അനുസ്മരണം ചുടലയിൽ വച്ച് നടത്തി.

മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങ് പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി സജീവൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ പ്രജിത് റോഷൻ, ജെയ്സൺ പരിയാരം, രാജീവൻ മുക്കുന്ന്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, ഷിജിത്ത്. പി, അബു താഹിർ, എബിൻ, ഫഹദ്, മുഹമ്മദ് റിഹാൽ എന്നിവർ നേതൃത്വം നൽകി.
Shuhaib's commemoration