വളപട്ടണം തട്ടാളങ്കര പള്ളിക്ക് സമീപം താമസിച്ചിരുന്ന കുനിയിൽ തറവാട് അംഗം പുതിയതെരു മണ്ഡപത്തിന് സമീപം താമസിക്കുന്ന കെ. ശംഷീർ (44) നിര്യാതനായി. 2007ൽ പാപ്പിനിശ്ശേരിയിൽ വെച്ച് നടന്ന വാഹന അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

പിതാവ് : അഴീക്കോട് സ്വദേശി പരേതനായ മജീദ്. മാതാവ് : പരേതയായ കുനിയിൽ പാത്തുഞ്ഞി. സഹോദരി : ഷമീമ.
shamseer