മാടായി പഠന കേന്ദ്രത്തിലെ തുല്യതാ പഠിതാക്കളുടെ സംഗമം ശ്രദ്ധേയമായി. മാടായി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടന്ന സംഗമം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ഒപ്പം അധ്യാപകരെയും ആദരിച്ചു. കെ ഗീത അധ്യക്ഷത വഹിച്ചു.എച് എം ഹൈമ,പി രവി, കെ വി സന്തോഷ് കുമാർ, പി നാജിയ, കെ എ ഗ്രീഷ്മ, കെ പി സനിത, നിഷ അലോക്യൻ , ടി വിനോധ് തുടങ്ങിയവർ സംസാരിച്ചു
Meetup