ചട്ടുകപ്പാറ: വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി ചട്ടുകപ്പാറയിൽ പ്രകടനവും സമാപന യോഗവും നടത്തി.
കെ.കെ ഗോപാലൻ മാസ്റ്റർ ,കെ.രാജൻ, പി.വി.ജയരാജൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ വില്ലേജ് സെക്രട്ടറി കെ. ഗണേശൻ സ്വാഗതം പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ സംസാരിച്ചു.
Veshala Village Committee