തളിപ്പറമ്പ : സി പി എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കാറൽ മാർക്സിൻ്റെ പ്രചരണ സ്തൂപം സ്വാഗത സംഘം ചെയർമാൻ ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എ രാജേഷ് അധ്യക്ഷനായി ഏരിയ സെക്രട്ടറി കെ സന്തോഷ്, സി എം കൃഷ്ണൻ, ടി ബാലകൃഷ്ണൻ, കെ ഗണേശൻ, കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രജീഷ് ബാബു സ്വാഗതം പറഞ്ഞു.
inaugurated