കുപ്പം: സ്വതന്ത്ര പെയിന്റിംഗ് തൊഴിലാളി യൂണിയൻ(SPTU) സംസ്ഥാന വൈസ്പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഉസ്മാൻ സാഹിബിന് നോർത്ത് കുപ്പം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.
നോർത്ത് കുപ്പം സി എച്ച് സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഒ പി അബ്ദുൾഖാദർ സാഹിബ് ഹരാർപ്പണം നടത്തി.
Usman