മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി.ക്കുള്ള സമയപരിധി 31 വരെ നീട്ടി. തിങ്കളാഴ്ചവരെയുള്ള കണക്കിൽ 88.41 ശതമാനം മുൻഗണനാ കാർഡുകാർ മസ്റ്ററിങ് പൂർത്തീകരിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഫെയ്‌സ് ആപ്പിലൂടെ 1.20 ലക്ഷം പേർ മസ്റ്ററിങ് നടത്തി.
Ration mustering extended till 31