---
title: "റെയിൽവെ ഗേറ്റ് അടച്ചിടും"
english_title: "The railway gate will be closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/257012/the-railway-gate-will-be-closed"
published_at: "2024-12-17T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67618d8f33406_Untitled-2-web.jpg"
keywords: []
---

# റെയിൽവെ ഗേറ്റ് അടച്ചിടും

> **Lead Summary:** വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള ഇരിണാവ് റോഡ്-അഞ്ചാംപീടിക (ഇരിണാവ്) ലെവൽ ക്രോസ് ഡിസംബർ 20ന് രാവിലെ എട്ട് മുതൽ ഡിസംബർ 22ന് രാത്രി ഒൻപത് വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള ഇരിണാവ് റോഡ്-അഞ്ചാംപീടിക (ഇരിണാവ്) ലെവൽ ക്രോസ് ഡിസംബർ 20ന് രാവിലെ എട്ട് മുതൽ ഡിസംബർ 22ന് രാത്രി ഒൻപത് വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/257012/the-railway-gate-will-be-closed)