കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തി

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തി
Dec 16, 2024 07:50 PM | By Sufaija PP

കണ്ണൂർ: ഐടിഐയിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ അക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ എസ് എഫ് ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം പ്രവർത്തകർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

മാർച്ചിന്സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ്‌ ഷമ്മാസ്, ആൻസെബാസ്റ്റ്യൻ,കെ എസ് യു ജില്ലാ പ്രസിഡണ്ടുമാരായ എം സി അതുൽ, അൻഷിദ് വി കെ, സൂരജ് വി ടി ,സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, ആസിഫ് മുഹമ്മദ്‌, മിവ ജോളി, റനീഫ്, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

KSU march

Next TV

Related Stories
എൽഎസ്എസ് , യുഎസ്‌എസ്‌ പരീക്ഷകൾ ഫെബ്രുവരി 27ന്

Dec 16, 2024 09:45 PM

എൽഎസ്എസ് , യുഎസ്‌എസ്‌ പരീക്ഷകൾ ഫെബ്രുവരി 27ന്

എൽഎസ്എസ് , യുഎസ്‌എസ്‌ പരീക്ഷകൾ ഫെബ്രുവരി...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ കസ്റ്റഡിയിൽ

Dec 16, 2024 09:43 PM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ കസ്റ്റഡിയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ...

Read More >>
 മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്

Dec 16, 2024 09:38 PM

മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്

ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍...

Read More >>
കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2 വരെ

Dec 16, 2024 09:36 PM

കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2 വരെ

കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2...

Read More >>
അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്ക്കൻ റിമാൻഡില്‍

Dec 16, 2024 09:33 PM

അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്ക്കൻ റിമാൻഡില്‍

അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്ക്കൻ...

Read More >>
ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന് ഉത്തരവ്

Dec 16, 2024 09:28 PM

ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന് ഉത്തരവ്

ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന്...

Read More >>
Top Stories