കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു

കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു
Dec 16, 2024 07:16 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു.

Monkey pox

Next TV

Related Stories
എൽഎസ്എസ് , യുഎസ്‌എസ്‌ പരീക്ഷകൾ ഫെബ്രുവരി 27ന്

Dec 16, 2024 09:45 PM

എൽഎസ്എസ് , യുഎസ്‌എസ്‌ പരീക്ഷകൾ ഫെബ്രുവരി 27ന്

എൽഎസ്എസ് , യുഎസ്‌എസ്‌ പരീക്ഷകൾ ഫെബ്രുവരി...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ കസ്റ്റഡിയിൽ

Dec 16, 2024 09:43 PM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ കസ്റ്റഡിയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ...

Read More >>
 മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്

Dec 16, 2024 09:38 PM

മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്

ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍...

Read More >>
കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2 വരെ

Dec 16, 2024 09:36 PM

കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2 വരെ

കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2...

Read More >>
അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്ക്കൻ റിമാൻഡില്‍

Dec 16, 2024 09:33 PM

അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്ക്കൻ റിമാൻഡില്‍

അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്ക്കൻ...

Read More >>
ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന് ഉത്തരവ്

Dec 16, 2024 09:28 PM

ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന് ഉത്തരവ്

ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന്...

Read More >>
Top Stories