പാനൂരിൽ സ്ഫോടനം; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

പാനൂരിൽ സ്ഫോടനം;  നാടൻ ബോംബെറിഞ്ഞതെന്ന് സംശയം
Dec 6, 2024 11:39 AM | By Sufaija PP

കണ്ണൂർ: പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായി. ഇതേ സ്ഥത്തിന് തൊട്ടടുത്തായി കുന്നുമ്മലിൽ രണ്ട് ദിവസത്തിന് മുൻപ് സ്‌ഫോടനം ഉണ്ടായിരുന്നു.

മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥാലത്ത് കണ്ടോത്തുംചാലിൽ സ്ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന് പിന്നിലാരാണെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്തേണ്ടതുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.

blast

Next TV

Related Stories
ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ സുരേഷ് ബാബു അനുസ്മരണം സംഘടിപ്പിച്ചു

Dec 26, 2024 02:29 PM

ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ സുരേഷ് ബാബു അനുസ്മരണം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ സുരേഷ് ബാബു അനുസ്മരണം...

Read More >>
എം.ടിക്ക് വിട നൽകാനൊരുങ്ങി കേരളം

Dec 26, 2024 01:35 PM

എം.ടിക്ക് വിട നൽകാനൊരുങ്ങി കേരളം

എം.ടിക്ക് വിട നൽകാനൊരുങ്ങി...

Read More >>
വയോജനങ്ങളെ ചേർത്ത് പിടിക്കാൻ ഊന്നു വടികളാവേണ്ടത് സമൂഹത്തിൻ്റെ ബാധ്യത; അഡ്വ: അബ്ദുൽ കരീം ചേലേരി

Dec 26, 2024 01:29 PM

വയോജനങ്ങളെ ചേർത്ത് പിടിക്കാൻ ഊന്നു വടികളാവേണ്ടത് സമൂഹത്തിൻ്റെ ബാധ്യത; അഡ്വ: അബ്ദുൽ കരീം ചേലേരി

വയോജനങ്ങളെ ചേർത്ത് പിടിക്കാൻ ഊന്നു വടികളാവേണ്ടത് സമൂഹത്തിൻ്റെ ബാധ്യത; അഡ്വ: അബ്ദുൽ കരീം...

Read More >>
വീണ്ടും 57,000 തൊട്ട് സ്വർണവില

Dec 26, 2024 11:54 AM

വീണ്ടും 57,000 തൊട്ട് സ്വർണവില

വീണ്ടും 57,000 തൊട്ട്...

Read More >>
എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം ശുചീകരിച്ചു

Dec 26, 2024 11:52 AM

എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം ശുചീകരിച്ചു

എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം...

Read More >>
എം ടിയുടെ സംസ്‌കാരം ഇന്ന്  വൈകിട്ട് 5 മണിക്ക്; പൊതുദർശനം വൈകിട്ട് 4 വരെ കോഴിക്കോട്ടെ വീട്ടിൽ

Dec 26, 2024 09:57 AM

എം ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; പൊതുദർശനം വൈകിട്ട് 4 വരെ കോഴിക്കോട്ടെ വീട്ടിൽ

എം ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; പൊതുദർശനം വൈകിട്ട് 4 വരെ കോഴിക്കോട്ടെ...

Read More >>
Top Stories

News Roundup

Entertainment News