തളിപ്പറമ്പ് :തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കളറരങ്ങ് കളറിങ് മത്സരം അവസാനിച്ചു.തോട്ടിക്കൽ, മുഴപ്പിലങ്ങാട്,എടക്കാട്, ധർമ്മടം, മേഖലകളിലെ അഞ്ച് കേന്ദ്രങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി കുരുന്നുകൾ പങ്കെടുത്തു.
ചെയർമാൻ ഷാക്കിർ തോട്ടിക്കൽ,പരീക്ഷ കൺട്രോളർ ഷംനാസ് ഗസ്സാലി, ജാലകം ലീഡർ അബ്ദുൾ റസാഖ്, ഐ. ടി ഹബ് ലീഡർ അഷ്ഫാഖ്,കുട്ടീസ് ഡോട്ട് കോം ലീഡർ സഫീന,ഷാഹിദ് വാഫി,മിസ്രിയ അരിപ്പാമ്പ്ര,നശ് വ മുഴപ്പിലങ്ങാട് നേതൃത്വം നൽകി
coloring competition