പാപ്പിനിശ്ശേരി ഇരിണാവ് കോട്ടപ്പാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക് പരിക്ക്. താരമായി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി സുബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്റെ പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകുന്നേരം 7:30 യോടെയാണ് അപകടം.
accident