തളിപ്പറമ്പ : പട്ടുവം സ്വദേശിയും (പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട്) തളിപ്പറമ്പ കണിക്കുന്ന് താമസക്കാരനുമായ പട്ടുവം മോഹനൻ (75) നിര്യാതനായി.
പഴയകാല കോൺഗ്രസ്സ് നേതാവായിരുന്നു.തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മറ്റി പ്രസിഡണ്ടായിരുന്നു.യു.ഡി.എഫ് ഭരണകാലത്ത്കെ. സുധാകാരൻ വനം വകുപ്പ് മന്ത്രിയായിയുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ പെഴ്സണൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മീനാക്ഷി(പട്ടുവം).മകൻ:(പ്രജീഷ് ).മരുമകൾ:ശ്രീജ (പ്രയ്യന്നൂർ ) സഹോദരങ്ങൾ:രമണി (പ്രട്ടുവം), ലക്ഷ്മണൻ (ഗൾഫ് ),രമേശൻ (പാപ്പിനിശ്ശേരി , റിട്ട.സൈനീകൻ), വിശ്വനാഥൻ (ഗൾഫ് )
സംസ്കാരം: നാളെ (ബുധനാഴ്ച്ച) രാവിലെ 11 മണിക്ക് കുപ്പം മരത്തക്കാട്ടെ സമുദായ ശ്മശാനത്തിൽ .
pattuvam mohanan