പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി
Dec 2, 2024 04:17 PM | By Sufaija PP

പറശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ഉത്സവത്തിന് മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് നിർവ്വഹിച്ചു. കൊടിയേറ്റിന് സാക്ഷികളാവാൻ ആയിരക്കണക്കിനാക്കാർ എത്തിയിരുന്നു.

ഉച്ചക്കയ്ക്ക് മലയിറക്കൽ കർമ്മവും, വൈകുന്നേരത്തോടു കൂടി ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടുകൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ചവരവുകൾ നടക്കും. സന്ധ്യയോടെ മുത്തപ്പന്റെ വെള്ളാട്ടവും, അന്തിവേല, കലശം എഴുന്നള്ളിപ്പ്, 3ന് പുലർച്ചെ 5:30 ന് തിരുവപ്പനയും നടക്കും. ഡിസംബർ 6ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.

Parassini Madappura

Next TV

Related Stories
അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

Dec 2, 2024 04:14 PM

അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന്...

Read More >>
ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം തേടും

Dec 2, 2024 04:12 PM

ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം തേടും

ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം...

Read More >>
അഞ്ച് ദിവസം മഴ തുടരും: കണ്ണൂരിൽ നാളെ ഓറഞ്ച് അലർട്ട്

Dec 2, 2024 04:11 PM

അഞ്ച് ദിവസം മഴ തുടരും: കണ്ണൂരിൽ നാളെ ഓറഞ്ച് അലർട്ട്

അഞ്ച് ദിവസം മഴ തുടരും: കണ്ണൂരിൽ നാളെ ഓറഞ്ച്...

Read More >>
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

Dec 2, 2024 04:01 PM

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി...

Read More >>
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Dec 2, 2024 03:56 PM

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
വളപട്ടണം കവർച്ച: നിർണായകമായത് സി സി ടി വി ദൃശ്യങ്ങൾ, അബദ്ധത്തിൽ ക്യാമറ തിരിച്ചു വച്ചത് മുറിയിലേക്ക്

Dec 2, 2024 02:04 PM

വളപട്ടണം കവർച്ച: നിർണായകമായത് സി സി ടി വി ദൃശ്യങ്ങൾ, അബദ്ധത്തിൽ ക്യാമറ തിരിച്ചു വച്ചത് മുറിയിലേക്ക്

വളപട്ടണം കവർച്ച: നിർണായകമായത് സി സി ടി വി ദൃശ്യങ്ങൾ, അബദ്ധത്തിൽ ക്യാമറ തിരിച്ചു വച്ചത്...

Read More >>
Top Stories