---
title: "കെ.പി.എം മൊയ്തു നിര്യാതനായി"
english_title: "k p m moidu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253298/k-p-m-moidu"
published_at: "2024-12-02T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d4dc76ff94_Untitled-2-web.jpg"
keywords: []
---

# കെ.പി.എം മൊയ്തു നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി യതീംഖാന കോംപ്ലക്സിൽ കെ.പി.എം ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന മാങ്കടവ് സ്വദേശി കെ.പി.എം മൊയ്തു നിര്യാതനായി.കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് മെമ്പറാണ്.

## Article Content

പാപ്പിനിശ്ശേരി യതീംഖാന കോംപ്ലക്സിൽ കെ.പി.എം ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന മാങ്കടവ് സ്വദേശി കെ.പി.എം മൊയ്തു നിര്യാതനായി.കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് മെമ്പറാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253298/k-p-m-moidu)