ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
Dec 1, 2024 08:59 PM | By Sufaija PP

കണ്ണൂർ: ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്.

ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

A five-year-old boy was found dead

Next TV

Related Stories
ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ സുരേഷ് ബാബു അനുസ്മരണം സംഘടിപ്പിച്ചു

Dec 26, 2024 02:29 PM

ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ സുരേഷ് ബാബു അനുസ്മരണം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ സുരേഷ് ബാബു അനുസ്മരണം...

Read More >>
എം.ടിക്ക് വിട നൽകാനൊരുങ്ങി കേരളം

Dec 26, 2024 01:35 PM

എം.ടിക്ക് വിട നൽകാനൊരുങ്ങി കേരളം

എം.ടിക്ക് വിട നൽകാനൊരുങ്ങി...

Read More >>
വയോജനങ്ങളെ ചേർത്ത് പിടിക്കാൻ ഊന്നു വടികളാവേണ്ടത് സമൂഹത്തിൻ്റെ ബാധ്യത; അഡ്വ: അബ്ദുൽ കരീം ചേലേരി

Dec 26, 2024 01:29 PM

വയോജനങ്ങളെ ചേർത്ത് പിടിക്കാൻ ഊന്നു വടികളാവേണ്ടത് സമൂഹത്തിൻ്റെ ബാധ്യത; അഡ്വ: അബ്ദുൽ കരീം ചേലേരി

വയോജനങ്ങളെ ചേർത്ത് പിടിക്കാൻ ഊന്നു വടികളാവേണ്ടത് സമൂഹത്തിൻ്റെ ബാധ്യത; അഡ്വ: അബ്ദുൽ കരീം...

Read More >>
വീണ്ടും 57,000 തൊട്ട് സ്വർണവില

Dec 26, 2024 11:54 AM

വീണ്ടും 57,000 തൊട്ട് സ്വർണവില

വീണ്ടും 57,000 തൊട്ട്...

Read More >>
എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം ശുചീകരിച്ചു

Dec 26, 2024 11:52 AM

എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം ശുചീകരിച്ചു

എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം...

Read More >>
എം ടിയുടെ സംസ്‌കാരം ഇന്ന്  വൈകിട്ട് 5 മണിക്ക്; പൊതുദർശനം വൈകിട്ട് 4 വരെ കോഴിക്കോട്ടെ വീട്ടിൽ

Dec 26, 2024 09:57 AM

എം ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; പൊതുദർശനം വൈകിട്ട് 4 വരെ കോഴിക്കോട്ടെ വീട്ടിൽ

എം ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; പൊതുദർശനം വൈകിട്ട് 4 വരെ കോഴിക്കോട്ടെ...

Read More >>
Top Stories

News Roundup

Entertainment News