കരിവെള്ളൂരിൽ വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം വെട്ടിക്കൊന്നു

കരിവെള്ളൂരിൽ വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം വെട്ടിക്കൊന്നു
Nov 21, 2024 07:14 PM | By Sufaija PP

കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു.ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്.

ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്.പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു.കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.

A woman civil police officer

Next TV

Related Stories
ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ

Nov 24, 2024 07:11 PM

ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ

ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ...

Read More >>
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 24, 2024 07:07 PM

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ...

Read More >>
ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

Nov 24, 2024 07:02 PM

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000...

Read More >>
തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ നവീകരിച്ച ക്യാന്റീൻ ഉദ്ഘാടനം ചെയ്തു

Nov 24, 2024 03:25 PM

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ നവീകരിച്ച ക്യാന്റീൻ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ നവീകരിച്ച ക്യാന്റീൻ ഉദ്ഘാടനം...

Read More >>
ജാർഖണ്ഡ് യാത്രയുടെയും സാമൂഹിക സേവനങ്ങളുടെയും ഓർമ പുതുക്കിയ സംഗമം ശ്രദ്ധേയമായി

Nov 24, 2024 03:20 PM

ജാർഖണ്ഡ് യാത്രയുടെയും സാമൂഹിക സേവനങ്ങളുടെയും ഓർമ പുതുക്കിയ സംഗമം ശ്രദ്ധേയമായി

ജാർഖണ്ഡ് യാത്രയുടെയും സാമൂഹിക സേവനങ്ങളുടെയും ഓർമ പുതുക്കിയ സംഗമം...

Read More >>
റേഷൻ കാർഡ്- മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

Nov 24, 2024 09:54 AM

റേഷൻ കാർഡ്- മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

റേഷൻ കാർഡ്- മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ...

Read More >>
Top Stories