---
title: "ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പുതപ്പും ബെഡ്ഷീറ്റും വിതരണം ചെയ്തു"
english_title: "distributed blankets and bedsheets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250675/distributed-blankets-and-bedsheets"
published_at: "2024-11-20T18:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ddf77db948_vac.jpg"
keywords: []
---

# ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പുതപ്പും ബെഡ്ഷീറ്റും വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ് : **മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ ജന്മദിനാചരണത്തിൽ ബ്ലോക്ക്‌മഹിളാകോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാല കാരുണ്യ ഭവനിൽ നടന്ന ചടങ്ങിൽ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് കമ്പിളി പുതപ്പുകളും ബെഡ്ഷീറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി.കെ സരസ്വതി ഉത്ഘാടം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പ്രമീള രാജൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രമണി ടീച്ചർ, ജില്ലാ ട്രഷറർ കുഞ്ഞമ്മ തോമസ് , ജില്ലാ സെക്രട്ടറി മാരായ ബേബി ഫിലിപ്പ് , വത്സല, ഗൗരി മിനിരതീഷ്,സതീദേവി സരിത എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ് : **മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ ജന്മദിനാചരണത്തിൽ ബ്ലോക്ക്‌മഹിളാകോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാല കാരുണ്യ ഭവനിൽ നടന്ന ചടങ്ങിൽ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് കമ്പിളി പുതപ്പുകളും ബെഡ്ഷീറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി.കെ സരസ്വതി ഉത്ഘാടം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പ്രമീള രാജൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രമണി ടീച്ചർ, ജില്ലാ ട്രഷറർ കുഞ്ഞമ്മ തോമസ് , ജില്ലാ സെക്രട്ടറി മാരായ ബേബി ഫിലിപ്പ് , വത്സല, ഗൗരി മിനിരതീഷ്,സതീദേവി സരിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250675/distributed-blankets-and-bedsheets)