ആന്തൂർ :പരിപാടിയിൽ കർഷക സിമി സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോഡിനേറ്റർ ശ്രീമതി. സ്വപ്ന പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി കെ പി ശ്യാമള, ക്ഷേമ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ആമിന ടീച്ചർ, ആറാം വാർഡ് കൗൺസിലർ ശ്രീമതി. വത്സല മൂന്നാം വാർഡ് കൗൺസിലർ ശ്രീമതി. പ്രീത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സിഡിഎസ് അക്കൗണ്ടന്റ് ശ്രീമതി സീമ നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു.
Mazha Mara