---
title: "കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെയും കുടുംബത്തേയും തട്ടിക്കൊണ്ട് പോകാൻ ശ്രമം : മൂന്ന് പേർ അറസ്റ്റിൽ"
english_title: "Three people arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248202/three-people-arrested"
published_at: "2024-11-09T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f1c7f87437_news-card.jpg"
keywords: []
---

# കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെയും കുടുംബത്തേയും തട്ടിക്കൊണ്ട് പോകാൻ ശ്രമം : മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂര്‍: **കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെയും കുടുംബത്തേയും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേര്‍ അറസ്റ്റില്‍. കാസർക്കോട് വിദ്യാനഗർ കല്ലക്കട്ടയിലെ മരുതംവയൽ വീട്ടിൽ അബുദുള്ള , കല്ലക്കട്ടി സ്വദേശിനായ് ത്തുടക്ക വീട്ടിൽ സമീർ , കുമ്പള അൻഗാഡിമുഖർ സ്വദേശി സെയ്ദാലി എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂര്‍: **കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെയും കുടുംബത്തേയും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേര്‍ അറസ്റ്റില്‍. കാസർക്കോട് വിദ്യാനഗർ കല്ലക്കട്ടയിലെ മരുതംവയൽ വീട്ടിൽ അബുദുള്ള , കല്ലക്കട്ടി സ്വദേശിനായ് ത്തുടക്ക വീട്ടിൽ സമീർ , കുമ്പള അൻഗാഡിമുഖർ സ്വദേശി സെയ്ദാലി എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയും സംഘവും അറസ്റ്റ് ചെയ്തത്.

കാസര്‍ഗോഡ് നായന്‍മാര്‍മൂല നല്ലത്തടുക്ക കല്ലക്കട്ടയിലെ മരുതംവയല്‍ വീട്ടില്‍ പി.മുഹമ്മദ് ഷബീറിന്റെ പരാതിയിലാണ് കേസ്. ഇന്നലെ രാത്രി 7 ന് താവക്കര ഐ.ഒ.സി ജംഗ്ഷനിലെ റോയല്‍ ഒമേഴ്‌സ് ഹോട്ടലിന് മുന്നില്‍ വെച്ച് അക്രമിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248202/three-people-arrested)