---
title: "ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും"
english_title: "Sexual assault on 13-year-old girl on bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251288/sexual-assault-on-13-year-old-girl-on-bus"
published_at: "2024-11-23T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741bcc162cea_news-card.jpg"
keywords: []
---

# ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും നാട്ടിലേക്ക് പോകാനായി അമ്മയോടൊപ്പം ബസ്സിൽ കയറി സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു 13 കാരിയോട് അപമര്യാതയായി പെരുമാറുകയും ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിലെ കേസിലെ പ്രതിക്ക് പോക്സോ കേസ് പ്രകാരം ആറുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി. കന്യാകുമാരി സ്വദേശിയും ഇപ്പോൾ പൂവത്ത് താമസിക്കുകയും ചെയ്യുന്ന മൈക്കിൾനെതിരെയാണ് പോക്സോ കേസ്. 2023 ജൂൺ 24നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും നാട്ടിലേക്ക് പോകാനായി അമ്മയോടൊപ്പം ബസ്സിൽ കയറി സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു 13 കാരിയോട് അപമര്യാതയായി പെരുമാറുകയും ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിലെ കേസിലെ പ്രതിക്ക് പോക്സോ കേസ് പ്രകാരം ആറുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി. കന്യാകുമാരി സ്വദേശിയും ഇപ്പോൾ പൂവത്ത് താമസിക്കുകയും ചെയ്യുന്ന മൈക്കിൾനെതിരെയാണ് പോക്സോ കേസ്. 2023 ജൂൺ 24നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251288/sexual-assault-on-13-year-old-girl-on-bus)