---
title: "കണ്ണൂർ ഡി സി സി ട്രഷറർ കെ വി രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി"
english_title: "Kannur DCC Treasurer KV Ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248160/kannur-dcc-treasurer-kv-ramachandran"
published_at: "2024-11-09T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f0215ec7a9_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഡി സി സി ട്രഷറർ കെ വി രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** കണ്ണൂർ ഡി സി സി ട്രഷറർ കെ വി രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി. പയ്യന്നൂർ കോളേജ് ഭരണസമിതി പ്രസിഡണ്ട് കൂടിയാണ്.

## Article Content

കണ്ണൂർ ഡി സി സി ട്രഷറർ കെ വി രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി. പയ്യന്നൂർ കോളേജ് ഭരണസമിതി പ്രസിഡണ്ട് കൂടിയാണ്.

ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 12 30ന് കണ്ണൂർ ഡിസിസിയിലും രണ്ടുമണിക്ക് പഴയങ്ങാടിയിലും തുടർന്ന് പയ്യന്നൂർ ഗാന്ധി പാർക്കിലും അഞ്ചുമണിക്ക് വേങ്ങര ഗാന്ധി മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ 10 മണിക്ക് വേങ്ങര സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248160/kannur-dcc-treasurer-kv-ramachandran)