---
title: "ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി  പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു"
english_title: "vellav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246465/vellav"
published_at: "2024-10-31T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672372a302e32_schooool-avadhi.jpg"
keywords: []
---

# ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി  പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാ വിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു സെക്രട്ടറി ഇ ടി രാജീവൻ ഉദ്ഘാടനം ചെയ്തു

## Article Content

പരിയാരം: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാ വിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു സെക്രട്ടറി ഇ ടി രാജീവൻ ഉദ്ഘാടനം ചെയ്തു

മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി വി സജീവൻ അധ്യക്ഷത വഹിച്ചു

ഇ വിജയൻ,രാജീവൻ വെള്ളാവ് ,എ ടി ജനാർദ്ദനൻ,ടി സൗമിനി , വിവിസി ബാലൻ, പി നാരായണൻ, പി വി നാരായണൻകുട്ടി, വി ബി കുബേരൻ നമ്പൂതിരി, ജയ്സൺ പരിയാരം, കെ ബാലകൃഷ്ണൻ,പി രഞ്ജിത്ത്, പി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246465/vellav)