---
title: "വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു"
english_title: "The fingerprints of the suspects"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252462/the-fingerprints-of-the-suspects"
published_at: "2024-11-28T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67486be670e66_Untitled-2-web.jpg"
keywords: []
---

# വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു

> **Lead Summary:** വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു. പോലീസ് ചോദ്യം ചെയ്‌ത 30 പേരിൽ ചിലരുടെ വിരലടയാളങ്ങളാണ് പരിശോധനക്ക് അയച്ചത്. മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്ന് വിരലടയാളങ്ങൾ ലഭിച്ചിരുന്നു. 300 പവനും 1 കോടി രൂപയും കവർന്ന കേസിൽ പ്രതികളെ തേടി പോലീസ് മംഗലാപുരത്ത്.

## Article Content

വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു. പോലീസ് ചോദ്യം ചെയ്‌ത 30 പേരിൽ ചിലരുടെ വിരലടയാളങ്ങളാണ് പരിശോധനക്ക് അയച്ചത്. മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്ന് വിരലടയാളങ്ങൾ ലഭിച്ചിരുന്നു. 300 പവനും 1 കോടി രൂപയും കവർന്ന കേസിൽ പ്രതികളെ തേടി പോലീസ് മംഗലാപുരത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252462/the-fingerprints-of-the-suspects)