---
title: "കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേന സംരംഭമായ ഗ്രീൻ പവർ എൽ ഇ ഡി റിപ്പേർ സെൻ്റർ ഉദ്ഘാടനം ചെയ്തു"
english_title: "led repair centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246283/led-repair-centre"
published_at: "2024-10-30T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672259a924b32_Untitled-2-web.jpg"
keywords: []
---

# കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേന സംരംഭമായ ഗ്രീൻ പവർ എൽ ഇ ഡി റിപ്പേർ സെൻ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേന സംരംഭമായ ഗ്രീൻ പവർ എന്ന പേരിൽ എൽ ഇ ഡി റിപ്പേർ സെൻ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.പി റെജി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത അധ്യക്ഷതയും ബിപിൻ ലാൽ മാസ്റ്റർ സ്വാഗതവും പറഞ്ഞു.

## Article Content

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേന സംരംഭമായ ഗ്രീൻ പവർ എന്ന പേരിൽ എൽ ഇ ഡി റിപ്പേർ സെൻ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.പി റെജി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത അധ്യക്ഷതയും ബിപിൻ ലാൽ മാസ്റ്റർ സ്വാഗതവും പറഞ്ഞു.

മയ്യിൽ കെ എസ് ഇ ബി മുൻ അസി. എഞ്ചിനീയർ സി.സി രാമചന്ദ്രൻ ഊർജ്ജ സംരക്ഷണ ക്ലാസ് കൈകാര്യം ചെയ്തു. വൈസ് പ്രസിഡന്റ് നിജിലേഷ് സി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, ശുചിത മിഷൻ RP സുകുമാരൻ പി.പി, അസിസ്റ്റൻ്റ് സെക്രട്ടറി ഹുസൈൻ കെ.കെ എന്നിവർ സംസാരിച്ചു.

LED റിപ്പേറിംഗ് സ്റ്റേഷൻ നമ്പർ:8075033106,8590187348

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246283/led-repair-centre)