---
title: "മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ലാബ് ഓണേഴ്സ് മീറ്റ് നടത്തി"
english_title: "Medical Laboratory Owners Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246273/medical-laboratory-owners-association"
published_at: "2024-10-30T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67224bf8b4a36_news-card.jpg"
keywords: []
---

# മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ലാബ് ഓണേഴ്സ് മീറ്റ് നടത്തി

> **Lead Summary:** മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ലാബ് ഓണേഴ്സ് മീറ്റ് നടത്തി. ലബോറട്ടറി മേഖലയിലുള്ള പ്രശ്നങ്ങളും ആശങ്കകളും ലാബ് ഓണർമാരുടെ സംശയങ്ങളും പരിഹരിക്കുന്നതിന് വേണ്ടി വിശദീകരണ പരിപാടിയുടെ ഉദ്ഘാടനവും ക്ലാസ്സും സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. രജീഷ് കുമാർ നിർവഹിച്ചു . ജില്ലാ സെക്രട്ടറി കെ. വി. ശ്രീനിവാസൻ സ്വാഗതവും ,ജില്ലാ പ്രസിഡണ്ട് ഉമേഷ് കുമാർ. വി അധ്യക്ഷതയിൽ, നോർത്ത് സോൺ സെക്രട്ടറി എം.ടി.പി. മുനീർ, കാസർകോട് ജില്ലാ പ്രസിഡണ്ട് രാജേന്ദ്രൻ .കെ , ജില്ലാ രക്ഷാധികാരി ശശിധരൻ. ബി. മുൻ ജില്ലാ പ്രസിഡണ്ട് റീന. പി. വി , സംസ്ഥാന കമ്മിറ്റി അംഗം സ്മിജ. കെ.വി , ജില്ലാ വൈ: പ്രസിഡൻറ് റീമ കെ പി ജില്ല ജോ: സെക്രട്ടറി അനീഷ് .പി , മിനി രാജീവൻ , തലശ്ശേരി ഏരിയ പ്രസിഡണ്ട് ദീപക് .എം, കണ്ണൂർ ഏരിയ സെക്രട്ടറി സഹദേവൻ .എൻ, ഇരട്ടി ഏരിയ പ്രസിഡൻറ് ശ്രീവിദ്യ. കെ.പി, സെക്രട്ടറി നിഖിൽ കൃഷ്ണൻ, തളിപ്പറമ്പ് ഏരിയ സെക്രട്ടറി സൗമ്യ ഷാജു എന്നിവർ സംസാരിച്ചു, 100 ന് മുകളിൽ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു, ജില്ലാ ട്രഷറർ അനീഷ് റാം നന്ദി പറഞ്ഞു.

## Article Content

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ലാബ് ഓണേഴ്സ് മീറ്റ് നടത്തി. ലബോറട്ടറി മേഖലയിലുള്ള പ്രശ്നങ്ങളും ആശങ്കകളും ലാബ് ഓണർമാരുടെ സംശയങ്ങളും പരിഹരിക്കുന്നതിന് വേണ്ടി വിശദീകരണ പരിപാടിയുടെ ഉദ്ഘാടനവും ക്ലാസ്സും സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. രജീഷ് കുമാർ നിർവഹിച്ചു . ജില്ലാ സെക്രട്ടറി കെ. വി. ശ്രീനിവാസൻ സ്വാഗതവും ,ജില്ലാ പ്രസിഡണ്ട് ഉമേഷ് കുമാർ. വി അധ്യക്ഷതയിൽ, നോർത്ത് സോൺ സെക്രട്ടറി എം.ടി.പി. മുനീർ, കാസർകോട് ജില്ലാ പ്രസിഡണ്ട് രാജേന്ദ്രൻ .കെ , ജില്ലാ രക്ഷാധികാരി ശശിധരൻ. ബി. മുൻ ജില്ലാ പ്രസിഡണ്ട് റീന. പി. വി , സംസ്ഥാന കമ്മിറ്റി അംഗം സ്മിജ. കെ.വി , ജില്ലാ വൈ: പ്രസിഡൻറ് റീമ കെ പി ജില്ല ജോ: സെക്രട്ടറി അനീഷ് .പി , മിനി രാജീവൻ , തലശ്ശേരി ഏരിയ പ്രസിഡണ്ട് ദീപക് .എം, കണ്ണൂർ ഏരിയ സെക്രട്ടറി സഹദേവൻ .എൻ, ഇരട്ടി ഏരിയ പ്രസിഡൻറ് ശ്രീവിദ്യ. കെ.പി, സെക്രട്ടറി നിഖിൽ കൃഷ്ണൻ, തളിപ്പറമ്പ് ഏരിയ സെക്രട്ടറി സൗമ്യ ഷാജു എന്നിവർ സംസാരിച്ചു, 100 ന് മുകളിൽ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു, ജില്ലാ ട്രഷറർ അനീഷ് റാം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246273/medical-laboratory-owners-association)