---
title: "'സിബാഖ് -24' സ്വാഗത സംഘം രൂപീകരിച്ചു "
english_title: " Sibakh-24"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246234/sibakh-24"
published_at: "2024-10-30T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67221173ab0d1_Untitled-2-web.jpg"
keywords: []
---

# 'സിബാഖ് -24' സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **തളിപ്പറമ്പ : **ദാറുൽ ഫലാഹ് ഇസ്ലാമിക അക്കാദമി തളിപ്പറമ്പിൽ നടക്കുന്ന ദാറുൽ ഹുദ ഇസ്ലാമിക് യണിവേഴ്സിറ്റിയുടെ ദേശീയ കലോത്സവമായ സിബാഖി ന്റെ സ്വാഗത സംഘ രൂപീകരിച്ചു. യോഗത്തിൽ സെക്രട്ടറി അഡ്വ. മൊയ്തു കുട്ടുക്കൻ സ്വാഗതം പറഞ്ഞു, തുടർന്ന് പ്രസിഡണ്ടൻ്റ് അബ്ദുൽ ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ 305 അംഗങ്ങളുടെ സ്വാഗതസംഘ രൂപീകരണം നടന്നു.

## Article Content

**തളിപ്പറമ്പ : **ദാറുൽ ഫലാഹ് ഇസ്ലാമിക അക്കാദമി തളിപ്പറമ്പിൽ നടക്കുന്ന ദാറുൽ ഹുദ ഇസ്ലാമിക് യണിവേഴ്സിറ്റിയുടെ ദേശീയ കലോത്സവമായ സിബാഖി ന്റെ സ്വാഗത സംഘ രൂപീകരിച്ചു. യോഗത്തിൽ സെക്രട്ടറി അഡ്വ. മൊയ്തു കുട്ടുക്കൻ സ്വാഗതം പറഞ്ഞു, തുടർന്ന് പ്രസിഡണ്ടൻ്റ് അബ്ദുൽ ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ 305 അംഗങ്ങളുടെ സ്വാഗതസംഘ രൂപീകരണം നടന്നു.

തുടർന്ന് ഫണ്ട് ഉദ്ഘാടനം കെ സ് റിയാസ് നിർവഹിച്ചു. ഡിസംബർ 6 7 8 തീയതികളിൽ നടക്കുന്ന സിബാഖിൻ്റെ സാനവിയ്യ, ആലിയ, കുല്ലിയ്യ എന്നീ വിഭാഗങ്ങളുടെ പ്രാഥമിക ഘട്ട മത്സരങ്ങളാണ് ദാറുൽ ഫലാഹിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246234/sibakh-24)