കണ്ണൂർ ജില്ലയുടെ പുതിയ എഡിഎമ്മായി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

കണ്ണൂർ ജില്ലയുടെ പുതിയ എഡിഎമ്മായി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു
Oct 30, 2024 04:25 PM | By Sufaija PP

ജീവനൊടുക്കിയ നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തിൽ ആയിരുന്നു പദ്‌മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും വിവാദങ്ങൾ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങളൊക്കെ മനസിലാക്കി വരികയാണ്. നവീൻ ബാബുവിന്‍റെ മരണത്തിൽ നിയമപരമായ നടപടികളൊക്കെ നടന്നിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെയാകും. കഴിഞ്ഞ 23ന് ആണ് എനിക്ക് പകരക്കാരൻ എത്തിയത്. അതിന് ശേഷമാണ് കൊല്ലത്ത് നിന്നും റിലീവ് ചെയ്തത്. നവീൻ ബാബുവിനെക്കുറിച്ച് കേട്ടിട്ടുണ്ട് നേരിട്ട് അറിയില്ലെന്നും പദ്‌മ ചന്ദ്രക്കുറുപ്പ് പറഞ്ഞു. നേരത്തെ ഇദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം വാർത്തകൾ തെറ്റാണെന്ന് പദ്‌മ ചന്ദ്രക്കുറുപ്പ് പറഞ്ഞു.


Padmachandra Kurup, a native of Kollam, has taken charge as the new ADM of Kannur district

Next TV

Related Stories
'സിബാഖ് -24' സ്വാഗത സംഘം രൂപീകരിച്ചു

Oct 30, 2024 04:28 PM

'സിബാഖ് -24' സ്വാഗത സംഘം രൂപീകരിച്ചു

സിബാഖ് -24 സ്വാഗത സംഘം രൂപീകരിച്ചു...

Read More >>
യുവതിയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 30, 2024 03:52 PM

യുവതിയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

Oct 30, 2024 12:43 PM

വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില...

Read More >>
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Oct 30, 2024 12:40 PM

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ...

Read More >>
നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

Oct 30, 2024 12:37 PM

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി...

Read More >>
നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി

Oct 30, 2024 12:33 PM

നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി

നവീൻ ബാബുവിൻ്റെ ആത്മഹത്യ;കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം...

Read More >>
Top Stories










News Roundup