വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില
Oct 30, 2024 12:43 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇന്നലെ 480 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,520 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 25 ഡോളറിൽ അധികം വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2,778 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്.അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വർണ്ണവില വർധിക്കുകയാണ്.

നവംബർ 5ന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2800 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,440 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഒന്നുകൂടി ഉയർന്നിട്ടുണ്ട് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായാണ് ധൻതേരസ് കണക്കാക്കുന്നത്

Gold prices

Next TV

Related Stories
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Oct 30, 2024 12:40 PM

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ...

Read More >>
നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

Oct 30, 2024 12:37 PM

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി...

Read More >>
നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി

Oct 30, 2024 12:33 PM

നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി

നവീൻ ബാബുവിൻ്റെ ആത്മഹത്യ;കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം...

Read More >>
തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

Oct 30, 2024 11:00 AM

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി...

Read More >>
മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മരിച്ചു.

Oct 30, 2024 08:04 AM

മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മരിച്ചു.

മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും...

Read More >>
അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

Oct 29, 2024 10:01 PM

അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ്...

Read More >>
Top Stories