കൂടാളി: കാവുന്താഴ ഇ എം എസ് വായനശാല& ഗ്രന്ഥാലയം യുവധാര കലാകായികവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
സമീർ ധർമ്മടം (എക്സൈസ് പ്രിവന്റീവ് ഓഫീസർ വിമുക്തി മിഷൻ കണ്ണൂർ )ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി അജിത് കുമാർ പി സി സ്വാഗതം പറഞ്ഞു. യുവധാര കലാകായിക വേദി സെക്രട്ടറി രജീഷ് കെ പി അധ്യക്ഷത വഹിച്ചു കെ സുനിൽ കുമാർ, ഷജിൽ കെ കെ എന്നിവർ സംസാരിച്ചു
CCTV inaugurated