---
title: "പട്ടുവം പ്രദേശവാസികൾക്ക് താൽകാലിക ആശ്വാസം"
english_title: "Pattuvam updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293521/pattuvam-updates"
published_at: "2025-06-01T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683be1fcb5620_Screenshot_20250601_104500_WhatsApp.jpg"
keywords: []
---

# പട്ടുവം പ്രദേശവാസികൾക്ക് താൽകാലിക ആശ്വാസം

> **Lead Summary:** പട്ടുവം :മണ്ണിടിച്ചിൽ മൂലം പൂർണ്ണമായും അടച്ചിരുന്ന തളിപ്പറമ്പ പട്ടുവം റോഡിൽ പുളിമ്പറമ്പ് മഞ്ചക്കുഴി വഴി ടു വീലറുകൾക്ക് പോകാൻ അനുമതി.

## Article Content

പട്ടുവം :മണ്ണിടിച്ചിൽ മൂലം പൂർണ്ണമായും അടച്ചിരുന്ന തളിപ്പറമ്പ പട്ടുവം റോഡിൽ പുളിമ്പറമ്പ് മഞ്ചക്കുഴി വഴി ടു വീലറുകൾക്ക് പോകാൻ അനുമതി.

നാളെ (2/6) മുതൽ ഓട്ടോറിക്ഷകൾ കടത്തിവിടും.

അധികൃതരുമായി സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭനാണ് ഈ കാര്യം പൊതു ജനങ്ങളെ അറിയിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293521/pattuvam-updates)