കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം :തക്കുറി അടിയന്തിരം ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം :തക്കുറി അടിയന്തിരം ഇന്ന്
Jun 1, 2025 08:57 AM | By Sufaija PP

മണത്തണ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ തുടക്കവുമായി ബന്ധപ്പെട്ട് മണത്തണ ചപ്പാരം ക്ഷേത്രത്തിലെ തക്കുറി അടിയന്തിരം ഇന്ന് നടക്കും. രണ്ട് തക്കുറി അടിയന്തിരമാണ് വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുക. ഉത്സവ ആരംഭത്തിന് മുൻപായി ചപ്പാരം ക്ഷേത്രത്തിന്റെ വകയായും ഉത്സവ പരിസമാപ്തിക്കുശേഷം കൊട്ടിയൂർ ദേവസ്വത്തിന്റെ വകയായും ചപ്പാരത്തിൽ അടിയന്തിരം നടത്തുക പതിവാണ്. പെരുമാളിൻ്റെ മഹോത്സവം വിഘ്നങ്ങൾ ഒന്നുമില്ലാതെ മംഗളകരമായി നടക്കുന്നതിന് പരാശക്തിയെ പ്രീതിപ്പെടുത്തുന്നതിനാണ് അടിയന്തിര വഴിപാട് നടത്തുന്നത്.


ശ്രീചക്രപൂജയും ശാക്തേയ സമ്പ്രദായത്തിലുള്ള സദ്യയുമാണ് ചപ്പാരത്തിലെ അടിയന്തിരം. കൊട്ടിയൂർ ക്ഷേത്ര ഊരാളന്മാരും അടിയന്തിരക്കാരും തക്കുറി അടിയന്തിരത്തിൽ പങ്കെടുക്കും.


ചപ്പാരം ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ധ്യാനമണ്ഡപത്തിന്റെ സമർപ്പണവും ഇന്ന് നടക്കും. മണത്തണയിലെ തിട്ടയിൽ വാസുദേവൻ നായരാണ് ചപ്പാരം ക്ഷേത്രത്തിൽ ധ്യാനമണ്ഡപം പണികഴിപ്പിച്ചത്.


Thakkuri

Next TV

Related Stories
ഷുക്കൂർ വധക്കേസ്:സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴി മാറ്റിയ കേസിൽ തെളിവില്ല, സി പി എം നേതാവിനെ വെറുതെ വിട്ടു

Jun 2, 2025 07:00 PM

ഷുക്കൂർ വധക്കേസ്:സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴി മാറ്റിയ കേസിൽ തെളിവില്ല, സി പി എം നേതാവിനെ വെറുതെ വിട്ടു

ഷുക്കൂർ വധക്കേസ്:സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴി മാറ്റിയ കേസിൽ തെളിവില്ല, സി പി എം നേതാവിനെ വെറുതെ വിട്ടു...

Read More >>
നന്മ ചെയ്ത് സർവീസ് ഇറക്കം :ഐ ആർ പി സിക്ക് ധന സഹായം നൽകി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ജീവനക്കാർ

Jun 2, 2025 06:50 PM

നന്മ ചെയ്ത് സർവീസ് ഇറക്കം :ഐ ആർ പി സിക്ക് ധന സഹായം നൽകി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ജീവനക്കാർ

നന്മ ചെയ്ത് സർവീസ് ഇറക്കം :ഐ ആർ പി സിക്ക് ധന സഹായം നൽകി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ജീവനക്കാർ...

Read More >>
കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു

Jun 2, 2025 04:31 PM

കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു

കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം...

Read More >>
കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു

Jun 2, 2025 04:28 PM

കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു

കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു...

Read More >>
എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം അരങ്ങേറി

Jun 2, 2025 03:28 PM

എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം അരങ്ങേറി

എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം...

Read More >>
തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ  ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

Jun 2, 2025 03:14 PM

തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം...

Read More >>
Top Stories










News Roundup