---
title: "വൈറലായി പട്ടുവം മദ്രസത്തുൽ ഫലാഹിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഇലൽ ഹബീബ് നബിദിന ഫ്ലെക്സ്"
english_title: "Ilal Habib Nabidina Flex"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238165/ilal-habib-nabidina-flex"
published_at: "2024-09-26T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4f91ec4f6a_news-card.jpg"
keywords: []
---

# വൈറലായി പട്ടുവം മദ്രസത്തുൽ ഫലാഹിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഇലൽ ഹബീബ് നബിദിന ഫ്ലെക്സ്

> **Lead Summary:** **പട്ടുവം:** പട്ടുവം മദ്രസ്ത്തുൽ ഫലാഹിലെ കുട്ടികളുടെ വർക്ക്‌ വൈറലാവുന്നു . ഇലൽ ഹബീബ് എന്ന നബി ദിന പരിപാടിയുടെ സ്റ്റേജ് സുന്ദരമാക്കിയ കുട്ടികളെ തേടി അനുമോദനങ്ങളും സമ്മാനങ്ങളുമായി നാട്ടുകാരും അയൽ നാട്ടുകാരും എത്തുകയാണ്.

## Article Content

**പട്ടുവം:** പട്ടുവം മദ്രസ്ത്തുൽ ഫലാഹിലെ കുട്ടികളുടെ വർക്ക്‌ വൈറലാവുന്നു . ഇലൽ ഹബീബ് എന്ന നബി ദിന പരിപാടിയുടെ സ്റ്റേജ് സുന്ദരമാക്കിയ കുട്ടികളെ തേടി അനുമോദനങ്ങളും സമ്മാനങ്ങളുമായി നാട്ടുകാരും അയൽ നാട്ടുകാരും എത്തുകയാണ്.

ഏകദേശം പത്ത് ദിവസങ്ങളോളം കഷ്ടപെട്ട് കുഞ്ഞു കരങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഫ്ലെക്സ് വിസ്മയമാക്കുകയാണ്. ആറിലും അഞ്ചിലും നാലിലും മൂന്നിലും പഠിക്കുന്ന കുട്ടികളുടെ ഈ വിസ്മയ കാഴ്ച സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238165/ilal-habib-nabidina-flex)