റിയാദ്: സീതാറാം യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യക്കും പ്രത്യേകിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്കും തീരാനഷ്ടമാആണെന്ന് ഐ എം സി സി സൗദി നാഷണൽ കമ്മിറ്റിനേതാക്കൾ അനുശോചന കുറിപ്പിൽ അറിയിച്ചു. സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെയുള്ള അദ്ദേഹത്തിൻ്റെ നിസ്വാർഥ സേവനം എന്നും ഇന്ത്യൻ സമൂഹം ഓർക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
നാഷണൽ പ്രസിഡണ്ട് സൈദ് കള്ളിയത്ത് ജനറൽ സെക്രട്ടറി ഹനീഫ് അറബി ട്രഷറർ സൈനുദ്ദീൻ അമാനി നേതാക്കളായ ഗസ്നി വട്ടക്കിണർ ഇസ്ഹാഖ് തയ്യിൽ സജിമോൻ തൈപ്പറമ്പിൽ റാഷിദ് കോട്ടപ്പുറം അബ്ബാസ് മൊവ്വൽ ഇർഷാദ് കളനാട് ,അഫ്സൽ കാട്ടാമ്പള്ളി, റശീദ് പുന്നാട്, റസാഖ് പടനിലം, ശിഹാബ് വടകരതുടങ്ങിയവർ അനുശോചന മറിയിച്ചു.
imcc