പൂർവ വിദ്യാർത്ഥി കൂട്ടായ്മ 'മുത്തേടം ബി മേറ്റ്സ്' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട്‌ നല്കി

പൂർവ വിദ്യാർത്ഥി കൂട്ടായ്മ 'മുത്തേടം ബി മേറ്റ്സ്' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട്‌ നല്കി
Sep 5, 2024 10:29 AM | By Sufaija PP

തളിപ്പറമ്പ: വയനാടിന് കൈത്താങ്ങായി മൂത്തേടത് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ 'മുത്തേടം ബി മേറ്റ്സ്' ന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട്‌ നല്കി . തളിപ്പറമ്പ് ആർ ഡി ഒ യുടെ ചേമ്പറിൽ വെച്ച് മുത്തേടം ബി മേറ്റ്സ് സെക്രട്ടറി പി പി വിജയൻ ഫണ്ട് ആർ ഡി ഒ : ടി വി രഞ്ജിത്തിന് കൈമാറി.

പ്രസിഡന്റ്‌ വിനോദ് പട്ടുവം, പി പി പാർത്ഥരാജ്, പി ലക്ഷ്മണൻ, പ്രേമരാജൻ ചേപ്പനൂൽ, ഇ വി സുരേശൻ മാസ്റ്റർ, സുരേഷ് നാരായണൻ, കെ വി പങ്കജാക്ഷൻ, കെ മോഹനൻ, വി രത്നാകരൻ, എം ഗോപിനാഥൻ, പി വി വിജയൻ എന്നിവർ പങ്കെടുത്തു.

Alumni Association 'Muthedam B Mates' donated funds

Next TV

Related Stories
വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക്  വെളിച്ചമെത്തിച്ച് കെ എസ് ഇ ബി ജീവനക്കാർ

Sep 14, 2024 08:45 PM

വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക് വെളിച്ചമെത്തിച്ച് കെ എസ് ഇ ബി ജീവനക്കാർ

വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക് വെളിച്ചമെത്തിച്ച് കെ എസ് ഇ ബി...

Read More >>
കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു

Sep 14, 2024 08:39 PM

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു, മരിച്ചവരെ...

Read More >>
യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

Sep 14, 2024 08:37 PM

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്...

Read More >>
ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം

Sep 14, 2024 08:34 PM

ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം

ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ...

Read More >>
മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി

Sep 14, 2024 06:19 PM

മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി

മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി...

Read More >>
പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

Sep 14, 2024 02:50 PM

പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ...

Read More >>
Top Stories

News Roundup