---
title: "കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "The youth was arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233345/the-youth-was-arrested-with-ganja"
published_at: "2024-09-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d938fa77fb6_download_(1).jfif"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിലായി. ആലക്കോട് കാർത്തികപുരം സ്വദേശി മാവോടിയിൽ ഹൗസിൽ മഹേഷി നെയാണ് ഇന്നലെ നാടുകാണി കിൻഫ്ര ഇൻഡസ്ട്രീസ് പാർക്കിന്റെ ഗേറ്റിന് സമീപം റോഡരികിൽ വച്ച് 14.3 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എസ് ഐ നാരായണൻ നമ്പൂതിരി പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിലായി. ആലക്കോട് കാർത്തികപുരം സ്വദേശി മാവോടിയിൽ ഹൗസിൽ മഹേഷി നെയാണ് ഇന്നലെ നാടുകാണി കിൻഫ്ര ഇൻഡസ്ട്രീസ് പാർക്കിന്റെ ഗേറ്റിന് സമീപം റോഡരികിൽ വച്ച് 14.3 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എസ് ഐ നാരായണൻ നമ്പൂതിരി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233345/the-youth-was-arrested-with-ganja)