---
title: "അനധികൃത മണൽ കടത്ത്: വാഹനം പിടിച്ചെടുത്തു, ഡ്രൈവർ പിടിയിലായി"
english_title: "Illegal sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233344/illegal-sand-smuggling"
published_at: "2024-09-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d938c195fe8_Untitled-2_web.jpg"
keywords: []
---

# അനധികൃത മണൽ കടത്ത്: വാഹനം പിടിച്ചെടുത്തു, ഡ്രൈവർ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **അനധികൃത മണൽ കടത്ത്: വാഹനം പിടിച്ചെടുത്തു, ഡ്രൈവർ പിടിയിലായി. ഇന്നലെ തളിപ്പറമ്പ് ഏഴാംമൈൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് മണൽ കടത്തുകയായിരുന്ന KL 08 AM 8591 നമ്പർ ടിപ്പർ ലോറി തളിപ്പറമ്പ് പോലീസ് ജി എസ് ഐ ശശിധരൻ കെ വി പിടികൂടി. പ്രതി കാട്ടാമ്പള്ളി കോട്ടക്കുന്ന് അരയാക്കി ഹൗസിൽ സഫീർ എ എന്നയാളെ പിടികൂടി.

## Article Content

**തളിപ്പറമ്പ്: **അനധികൃത മണൽ കടത്ത്: വാഹനം പിടിച്ചെടുത്തു, ഡ്രൈവർ പിടിയിലായി. ഇന്നലെ തളിപ്പറമ്പ് ഏഴാംമൈൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് മണൽ കടത്തുകയായിരുന്ന KL 08 AM 8591 നമ്പർ ടിപ്പർ ലോറി തളിപ്പറമ്പ് പോലീസ് ജി എസ് ഐ ശശിധരൻ കെ വി പിടികൂടി. പ്രതി കാട്ടാമ്പള്ളി കോട്ടക്കുന്ന് അരയാക്കി ഹൗസിൽ സഫീർ എ എന്നയാളെ പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233344/illegal-sand-smuggling)