പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി ഇരിങ്ങൽ യു.പി. സ്കൂൾ തിരഞ്ഞെടുപ്പ്

പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി ഇരിങ്ങൽ യു.പി. സ്കൂൾ തിരഞ്ഞെടുപ്പ്
Aug 9, 2024 09:16 PM | By Sufaija PP

ഇരിങ്ങൽ: പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി ഇരിങ്ങൽ യു.പി. സ്കൂൾ തിരഞ്ഞെടുപ്പ്. 2024-25 വർഷത്തേക്കുള്ള സ്കൂൾ ലീഡർ/ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പാണ് തികച്ചും ജനാധിപത്യ രീതിയിൽ സ്കൂളിൽ നടന്നത് IT സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്കൂളിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷനിൽ കുട്ടികൾ തന്നെ പോളിംങ്ങ് ഉദ്യോഗസ്ഥരായിമാറിയത് ഏറെ കൗതുകം ഉണർത്തി. വോട്ടവകാശം രേഖപ്പെടുത്തുന്നതിൽ കുട്ടികൾ കാണിച്ച ഉൽസാഹവും ആവേശവും വേറിട്ട കാഴ്ചയായി മാറി.

വോട്ടെടുപ്പിന് ശേഷം സ്കൂൾ ലീഡറായി ശ്രീലക്ഷ്മി കെ. യും ഡെപ്യൂട്ടി ലീഡറായി ആഗ്നെയ് വിഷ്ണുവും തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇ എം ലത , സ്റ്റാഫ് സെക്രട്ടറി കെ.എം സുജിത്ത് , ഇ.കെ രമേശൻ, ടി.ടിരൂപേഷ് , ശ്യാം കൃഷ്ണൻ, എം.സി നിഖിൽ എന്നിവർ നേതൃത്ത്വം നൽകി.

Iringal UP school

Next TV

Related Stories
മിനി ജോബ് ഫെയർ മെയ് 16ന്

May 14, 2025 12:25 PM

മിനി ജോബ് ഫെയർ മെയ് 16ന്

മിനി ജോബ് ഫെയർ മെയ് 16...

Read More >>
ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

May 14, 2025 12:23 PM

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

Read More >>
കോഴിക്കോട്  മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

May 14, 2025 09:43 AM

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച്...

Read More >>
മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

May 14, 2025 09:39 AM

മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

മടക്കരയിലെ യുവാവിൻ്റെ മരണം ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും...

Read More >>
പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

May 14, 2025 09:37 AM

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും...

Read More >>
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

May 14, 2025 09:34 AM

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന്...

Read More >>
Top Stories

News Roundup