2024-2026 വർഷത്തേക്കുള്ള ദുബായ് പരിയാരം പഞ്ചായത്ത് കെഎംസിസി പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ദുബായ് കെഎംസിസി ഹാളിൽ നടന്ന വിപുലമായ കൺവെൻഷൻ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.മുസ്തഫ മൗലവി ചെറിയുർ അധ്യക്ഷതവഹിച്ച യോഗത്തിൽ അബ്ദുൽ ഖാദർഅരിപ്പാമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

റിട്ടേണിംഗ്ഓഫീസർ സി കെ പി യൂനുസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അബ്ദുൽ റഷീദ് തിരുവട്ടൂർ,അബൂട്ടിമന്ന,നൗഷാദ് വട്ടക്കൂൽഎന്നിവർ ആശംസകൾ നേർന്നു.പുതിയ ഭാരവാഹികളായി ഹബീബ് അരിപ്പാമ്പ്ര പ്രസിഡണ്ട്,നാസിഫ് പരിയാരം ജനറൽ സെക്രട്ടറി,ഇർഷാദ് ചെറിയൂർ ഖജാൻജി ,ആഷിക് വാഫി പരിയാരം,ഷംസുദ്ദീൻ തിരുവട്ടൂർ,ഹബീബ് വായാട്,ജംഷീർ മുക്കുന്ന്,റഫീഖ് അരിപ്പാമ്പ്ര,ശുഹൈബ് ചുടല (വൈസ് പ്രസിഡൻറുമാർ)ലബീബ് തിരുവട്ടൂർ, സവാദ് മുക്കുന്നു,നിസാം വായാട്,ശുഹൈബ് ഇരിങ്ങൽ,ആത്വിഫ്പൊയിൽ (സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.
dubai kmcc pariyaram