---
title: "ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക കെ.പി മല്ലിക നിര്യാതയായി"
english_title: "k p mallika"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222091/k-p-mallika"
published_at: "2024-07-22T19:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e6787e0dc0_Untitled-2-web.jpg"
keywords: []
---

# ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക കെ.പി മല്ലിക നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ : **ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക കെ.പി മല്ലിക നിര്യാതയായി. മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ്: ബാബു (ഏമ്പേറ്റ് ,പരിയാരം). ചപ്പാരപടവിലെ റിട്ട. അധ്യാപകൻ ടി.വി.മണിയുടെയും ജാനകിയുടെയും മകളാണ്. മക്കൾ: അനഘ, യദുകൃഷ്ണ സഹോദരങ്ങൾ:രേണുക, രൂപക. 

## Article Content

**തളിപ്പറമ്പ : **ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക കെ.പി മല്ലിക നിര്യാതയായി. മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ്: ബാബു (ഏമ്പേറ്റ് ,പരിയാരം). ചപ്പാരപടവിലെ റിട്ട. അധ്യാപകൻ ടി.വി.മണിയുടെയും ജാനകിയുടെയും മകളാണ്. മക്കൾ: അനഘ, യദുകൃഷ്ണ സഹോദരങ്ങൾ:രേണുക, രൂപക. 

നാളെ (ചൊവ്വ) രാവിലെ ഒൻപത് മണിക്ക് ചപ്പാരപടവ് എച്ച്എസ്എസിൽ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222091/k-p-mallika)