ശ്രീകണ്ടാപുരം: ശ്രീകണ്ടാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 9 വയസ്സുകാരന് ഗുരുതരപരിക്ക്. പഴയങ്ങാടി ബദരിയ നാഗറിലുള്ള ജയിൻ ജോസഫ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. പള്ളിയിൽ നിന്നും വരുന്ന വഴി നായകൾ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കണ്ണൂർ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Stray dog attack