ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
Jul 18, 2024 07:39 PM | By Sufaija PP

പരിയാരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ടി ജനാർദ്ദനൻഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

എം.വി. പ്രേമരാജൻ, ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ, പി.സുകുദേവൻ മാസ്റ്റർ, കെ.എം രവിന്ദ്രൻ , എ.ടി. ജനാർദ്ദനൻ, പി.എം. അൽ അമിൻ ,വിവിസി ബാലൻ വി.വി. രാജൻ. പി. നാരായണൻ, പ്രജിത് റോഷൻ, വി ബി കുബേരൻ നമ്പൂതിരി, സുരജ് പരിയാരം, മുഹമ്മദ് ജാസിൻ, കെ.വി. സുരാഗ് എന്നിവർ പ്രസംഗിച്ചു.

എമ്പേറ്റ്ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയുംഅനുസ്മരണയോഗവും കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി ഏ.ഡി. സാബൂസ് ഉൽഘാടനംചെയ്തു. ബൂത്ത്കോൺഗ്രസ്സ്' പ്രസിഡണ്ട് പി.വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

  കർഷക കോൺഗ്രസ്സ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് ഐ.വി.കുഞ്ഞിരാമൻ ,ബ്ലോക്ക് ജനറൽ സിക്രട്ടറി കെ. എം.രവിന്ദ്രൻ, ടി.ചന്ദ്രശേഖരൻ,വി.വി.മണികണ്ഠൻ,വി.സി.ജോയി, ഏ.വി.ശ്രീനിവാസൻ,എംസബ്ബാസ്റ്റ്യൻ, പോള ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

തൊണ്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ പി വി രാമചന്ദ്രൻ, സൗമിനി നാരായണൻ, പയ്യരട്ട നാരായണൻ,സി സുരേന്ദ്രൻ കെ വി വിനോദ് കുമാർ ,വി കുഞ്ഞപ്പൻ ,എം ഹരിദാസൻ , പി വി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി പരിയാരം സെൻട്രൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന മനുസ്മരണ യോഗവും പരിയാരം മണ്ഡലം പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു എം വി രാജൻ ,കെ പുരുഷോത്തമൻ ,പി എ വിനോദ് ,വി തമ്പാൻ,വി കുഞ്ഞപ്പൻ, പി ബാലകൃഷ്ണൻ, കെ കെ രാജേഷ് എന്നിവർ പ്രസംഗിച്ചു.

മുടിക്കാനം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന പുഷ്പാർച്ചനയിൽ മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി ജെയ്സൺ പരിയാരം, ബൂത്ത്‌ പ്രസിഡന്റ് പി.കെസുജി , ദേവസി, ടി.വിനു, ജോർജ്, ബാബു,നിർമ്മല , അനിൽ എന്നിവർ നേതൃത്വം നൽകി.ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി അംഗനവാടികളിൽ മധുര വിതരണം സംഘടിപ്പിച്ചു ബൂത്ത് പ്രസിഡണ്ട് തമ്പാൻ നമ്പ്യാർ ഒ.മുകുന്ദൻ ടി.സി.ബാബു ,പി രത്നാകരൻ എന്നിവർ നേതൃത്വം നൽകി.

ചുടല ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപുഷ്പാർച്ചനയിൽ പ്രജിത്ത് റോഷൻ ,ജമാൽ വിളയങ്കോട് ,ഒ വി ജയരാജൻ ,കെ ഷാജി, പി സി മഹേന്ദ്രൻ,പി ചന്ദ്രൻ എന്നിവർ നേതൃത്വംനൽകി അമ്മാനപ്പാറ ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ. ടി. രാജീവൻ ഉത്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ എ. വി. അജയകുമാർ അധ്യക്ഷത വഹിച്ചു. ഇ. ടി. ഹരീഷ്, സി. പി. മുഹമ്മദ്കുഞ്ഞി, പി. കെ. ജനാർദ്ദനൻ, കെ. രതീഷ് ബാബു, ഡി. പ്രേമൻ, ബഷീർ എന്നിവർ പ്രസംഗിച്ചു.

Oommen Chandy death aniversary

Next TV

Related Stories
മിനി ജോബ് ഫെയർ മെയ് 16ന്

May 14, 2025 12:25 PM

മിനി ജോബ് ഫെയർ മെയ് 16ന്

മിനി ജോബ് ഫെയർ മെയ് 16...

Read More >>
ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

May 14, 2025 12:23 PM

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

Read More >>
കോഴിക്കോട്  മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

May 14, 2025 09:43 AM

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച്...

Read More >>
മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

May 14, 2025 09:39 AM

മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

മടക്കരയിലെ യുവാവിൻ്റെ മരണം ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും...

Read More >>
പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

May 14, 2025 09:37 AM

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും...

Read More >>
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

May 14, 2025 09:34 AM

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന്...

Read More >>
Top Stories










News Roundup