കണ്ണൂർ: അമ്പായത്തോട് - പാൽചുരം റോഡിൽ ശക്തമായ കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചൽ ഉണ്ടാകുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല ഗതാഗത നിരോധനം ഏർപ്പെടുത്തി ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ്) അറിയിച്ചു.
Ambayathod - Palchuram Road: Night travel prohibited