മാട്ടൂൽ ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടും തോട് കൈയ്യേറവും, ഡിവൈഎഫ്ഐ ഇടപെടൽ ഫലം കണ്ടു. PWD ഉദ്ദോഗസ്ഥർ , വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തുകയും ഉടൻ തന്നെ പരിഹാരം ഉണ്ടാക്കിത്തരും എന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നലെ കൊടുത്ത സൂചനക്കിപ്പുറം ഇന്ന് രാവിലെ മുതൽ സിപിഐഎം ലോക്കൽ കമ്മിറ്റി നേതാക്കൾ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയതിന്റെ ഫലമായി ഉടൻ പ്രവൃത്തി തുടങ്ങും എന്നറിയിച്ചിട്ടുണ്ട്.
DYFI