---
title: "ലോക്കല്‍ ഗവണ്‍മെന്‍റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്  നഗരസഭ ഓഫിസിന് മുന്നിൽ ഒപ്പ് മതിൽ സമരം നടത്തി"
english_title: "signature wall strike was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218892/signature-wall-strike-was-held"
published_at: "2024-07-10T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e7f393f5ef_news-card.jpg"
keywords: []
---

# ലോക്കല്‍ ഗവണ്‍മെന്‍റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്  നഗരസഭ ഓഫിസിന് മുന്നിൽ ഒപ്പ് മതിൽ സമരം നടത്തി

> **Lead Summary:** **തളിപ്പറമ്പ് :** സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാത്തത് മൂലം തദ്ദേശസ്ഥാപനങ്ങളില്‍ രൂപപ്പെട്ട ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണത്ത സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച്, മുസ്‌ലിം ലീഗ് ജനപ്രതിനിധികളുടെ കൂട്ടായ്മമായ ലോക്കല്‍ ഗവണ്‍മെന്‍റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭ ഓഫിസിന് മുന്നിൽ ഒപ്പ് മതിൽ സമരം നടത്തി.

## Article Content

**തളിപ്പറമ്പ് :** സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാത്തത് മൂലം തദ്ദേശസ്ഥാപനങ്ങളില്‍ രൂപപ്പെട്ട ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണത്ത സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച്, മുസ്‌ലിം ലീഗ് ജനപ്രതിനിധികളുടെ കൂട്ടായ്മമായ ലോക്കല്‍ ഗവണ്‍മെന്‍റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭ ഓഫിസിന് മുന്നിൽ ഒപ്പ് മതിൽ സമരം നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. പ്രവാസി ലീഗ് ജില്ലാ പ്രസിസന്റ് സി പി വി അബ്ദുള്ള,മുസ്‌ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ,എം കെ ഷബിത, മെമ്പേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി പി റജില,പി മുഹമ്മദ് ഇഖ്ബാൽ,പി പി മുഹമ്മദ് നിസാർ,കൊടിയിൽ സലീം,പി എ ഇർഫാൻ,എൻ എ സിദ്ധീഖ്,ഇഖ്ബാൽ അള്ളാംകുളം,ഗാന്ധി സിദ്ധീഖ്,ജാബിർ തങ്ങൾ,പി പി ഇസ്മായിൽ,എം വി ഫാസിൽ,അജ്മൽ പാറാട്, പി പി റഹ്മത്ത്,എം സജ്‌ന, കെ പി ഖദീജ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218892/signature-wall-strike-was-held)